പ്രമുഖ കന്നഡ ചലച്ചിത്ര നടിയും മോഡലുമായ കൃഷി തപന്ദയുടെ ബെംഗളൂരുവിലെ ഫ്ലാറ്റില്‍ മുപ്പത്തിമൂന്നുകാരനായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആര്.ആര്. നഗറിലെ (രാജരാജേശ്വരി നഗര...